Times Kerala

സ്വർണക്കടത്ത് കേസ് ; പ്രതി സരിത്തിനെ ഓഗസ്റ്റ് 21 വരെ റിമാൻഡിൽ വിട്ടു

 
സ്വർണക്കടത്ത് കേസ് ; പ്രതി സരിത്തിനെ ഓഗസ്റ്റ് 21 വരെ റിമാൻഡിൽ വിട്ടു

തിരുവനന്തപുരം:വിമാനത്താവളം  വഴി സ്വർണക്കടത്ത് നടത്തിയ  കേസിലെ മുഖ്യ  പ്രതി സരിത്തിനെ ഓഗസ്റ്റ് 21 വരെ റിമാൻഡിൽ വിട്ടു.

എൻഐഎ കോടതിയാണ് ഇവരെ റിമാൻഡിൽ വിടാൻ ഉത്തരവിട്ടത്  . സരിത്തിന്റെ കൊവിഡ് പരിശോധന പൂർത്തിയാക്കി ഫലം വന്നതിന്  ശേഷമാകും ഇയാളെ  റിമാൻഡ് തടവിലേക്ക് മാറ്റുക.

 

 

Related Topics

Share this story