Times Kerala

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ വി​വാ​ഹ ച​ട​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത എം​പി കെ.​മു​ര​ളീ​ധ​ര​നോ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ കളക്ടർ

 
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ വി​വാ​ഹ ച​ട​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത  എം​പി കെ.​മു​ര​ളീ​ധ​ര​നോ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ കളക്ടർ

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പോസിറ്റീവായ  ഡോ​ക്ട​റു​ടെ വിവാഹത്തിൽ  പ​ങ്കെ​ടു​ത്ത  എം​പി കെ.​മു​ര​ളീ​ധ​ര​നോ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ കളക്ടർ  നിർദേശിച്ചു .

ഇദ്ദേഹത്തിന്റെ കോവിഡ്  ക്വാ​റ​ന്‍റൈ​ന്‍ കാ​ല​യ​ള​വ് ക​ഴി​ഞ്ഞ​താ​ണെ​ന്നും കോ​വി​ഡ് പ​രി​ശോ​ധി​ക്കാ​ന്‍  നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ഡി​എം​ഒ വ്യക്തമാക്കി ,

Related Topics

Share this story