Times Kerala

തൃ​ക്കാ​ക്ക​ര​യി​ൽ മ​രി​ച്ച ക​രു​ണാ​ല​യം അ​ന്തേ​വാ​സി​ക്ക് കോവിഡ് ​ സ്ഥി​രീ​ക​രി​ച്ചു

 
തൃ​ക്കാ​ക്ക​ര​യി​ൽ മ​രി​ച്ച ക​രു​ണാ​ല​യം അ​ന്തേ​വാ​സി​ക്ക് കോവിഡ് ​ സ്ഥി​രീ​ക​രി​ച്ചു

എ​റ​ണാ​കു​ളം:  ക​രു​ണാ​ല​യ​ത്തി​ല്‍ മ​രി​ച്ച അ​ന്തേ​വാ​സി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​നി ആ​ന്‍റ​ണി(76)​ക്കാ​ണ് കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​നി മ​രി​ച്ച​ത്.കി​ട​പ്പ് രോ​ഗി​യാ​യി​രു​ന്ന ആ​നി ആ​ന്‍റ​ണി​ .

Related Topics

Share this story