Times Kerala

കണ്ണൂരില്‍ 23 വാർഡുകൾ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു

 

കണ്ണൂർ: ജില്ലയിലെ 23 വാർഡുകൾ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. പുതുതായി കൊവിഡ് സ്ഥിരീകരിച്ച മട്ടന്നൂർ 13, എരുവേശ്ശി 2, 7, ചെറുകുന്ന് 6, ചെങ്ങളായി 1, കൊട്ടിയൂര്‍ 1,6, മയ്യില്‍ 17, കൊളയാട് 2, കൊളച്ചേരി 9, ചെമ്പിലോട് 11, മുണ്ടേരി 3, പരിയാരം 2, കൂത്തുപറമ്പ 28 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയ്ൻമെന്‍റ് സോണുകളായത്.

Related Topics

Share this story