കണ്ണൂർ: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ ജീവനൊടുക്കി. ചന്ദ്രന്(60)ആണ് മരിച്ചത്.
ആമ്പിലാട്ടെ കോവിഡ് സ്ഥിരീകരിച്ച വ്യാപാരിയുമായി ഇദ്ദേഹം സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.