Times Kerala

സ്വർണക്കടത്ത് കേസ്;അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സന്ദീപ് നായർ കസ്റ്റംസിന് മൊഴി നൽകി

 
സ്വർണക്കടത്ത്  കേസ്;അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സന്ദീപ് നായർ കസ്റ്റംസിന്   മൊഴി നൽകി

കൊച്ചി : വിമാനത്താവളം വഴി സ്വർണക്കടത്ത്  നടത്തിയ കേസിൽ  അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സന്ദീപ് നായർ കസ്റ്റംസിനും മൊഴി നൽകിയതായി സൂചന.

 എൻഐഎയുടെ കസ്റ്റഡിയിലാണ് ഈ കേസിലെ  മുഖ്യപ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷുമുള്ളത്.

എൻഐഎ ഓഫീസിൽ വച്ച്  ഇവരെ രണ്ട് പേരെയും കസ്റ്റംസ് സംഘം കൊച്ചി  ചോദ്യം ചെയ്തു.

Related Topics

Share this story