Times Kerala

രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

 
രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരം :  രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. . മക്കളുടെ മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതാണ് രഹ്നയ്‌ക്കെതിരായ കേസ്.

പോക്‌സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെയുള്ള  കേസെടുത്തിരിക്കുന്നത്.

Related Topics

Share this story