Times Kerala

കോഴിക്കോട് പന്നിയങ്കരയിൽ ക്വാറന്റീനിൽ കഴിയവേ മരിച്ച മുഹമ്മദ് കോയക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
കോഴിക്കോട് പന്നിയങ്കരയിൽ ക്വാറന്റീനിൽ കഴിയവേ മരിച്ച മുഹമ്മദ് കോയക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: പന്നിയങ്കരയിൽ ക്വാറന്റീനിൽ കഴിയവേ മരിച്ച ആൾക്ക് കൊവിഡ് . പന്നിയങ്കര മേലേരിപ്പാടത്തെ എംപി മുഹമ്മദ് കോയ ആണ്  മരിച്ചത്. ഇയാളുടെ  കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ആശുപത്രിയിൽ  ചികിത്സയിലാണ്.

Related Topics

Share this story