Times Kerala

സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്നും വ​ന്‍ മു​ന്നേ​റ്റം;പ​വ​ന് 37,880 രൂ​പ

 
സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്നും വ​ന്‍ മു​ന്നേ​റ്റം;പ​വ​ന് 37,880 രൂ​പ

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​ ഇ​ന്നും മുന്നോട്ട് . ഗ്ര​മി​ന് 60 രൂ​പ​യു​ടെ​യും പ​വ​ന് 480 രൂ​പ​യു​ടെ​യും വ​ര്‍​ധ​വ​നാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇന്ന്  സ്വർണത്തിന്റെ  വില  പ​വ​ന് 37,880 രൂ​പ​യും ഗ്ര​മി​ന് 4735 രൂ​പ​യു​മാണ്  .

Related Topics

Share this story