Times Kerala

തിരുവനന്തപുരത്തെ എയർ ഇന്ത്യ സ്റ്റാറ്റ്‌സിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
തിരുവനന്തപുരത്തെ എയർ ഇന്ത്യ സ്റ്റാറ്റ്‌സിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം  :  തിരുവനന്തപുരത്തെ എയർ ഇന്ത്യ സാറ്റ്‌സിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ്. ബാക്കിയുള്ള  ജീവനക്കാർക്ക് നിരീക്ഷണത്തിൽ പോകാൻ മാനേജ്‌മെന്റ് അനുമതി നൽകിയില്ല .

 ഓപറേഷൻ വിഭാഗത്തിലെ ജീവനക്കാരനും രണ്ട് ചുമട്ടുതൊഴിലാളികൾക്കുമാണ് കൊവിഡ് പോസിറ്റീവായത് ..

Related Topics

Share this story