Times Kerala

ഹോട്ട് ലുക്കിൽ വാമിഖ ​ഗബ്ബി..!

 
ഹോട്ട് ലുക്കിൽ വാമിഖ ​ഗബ്ബി..!

‘ഗോദ’യിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് വാമിഖ ഗബ്ബി. സിനിമ വമ്പന്‍ ഹിറ്റായതോടെ നിരവധി ആരാധകരെയാണ് വാമിഖ കേരളത്തില്‍ നിന്നും നേടിയത്. ഗോദയ്ക്ക് പുറമേ പൃഥ്വിരാജി സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘നയനി’ലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും താര൦ അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

ക്രീം ഷോർട്സും ഫുൾസ്ലീവ് ടോപ്പും ധരിച്ചാണ് താരം എത്തുന്നത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രങ്ങൾ. ‘ഹോട്ട്’ ആണെന്നാണ് ആരാധകരുടെ കമന്റ്. അതിനൊപ്പം വിമർശനങ്ങളും വരുന്നുണ്ട്.

ഹോട്ട് ലുക്കിൽ വാമിഖ ​ഗബ്ബി..! ഹോട്ട് ലുക്കിൽ വാമിഖ ​ഗബ്ബി..! ഹോട്ട് ലുക്കിൽ വാമിഖ ​ഗബ്ബി..! ഹോട്ട് ലുക്കിൽ വാമിഖ ​ഗബ്ബി..!

Related Topics

Share this story