Times Kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത്; സ്വ​പ്‌​ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു

 
സ്വ​ര്‍​ണ​ക്ക​ട​ത്ത്; സ്വ​പ്‌​ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: വിമാനത്താവളം വഴി   സ്വ​ര്‍​ണ​ക്ക​ട​ത്ത് നടത്തിയ  കേസിലെ  മുഖ്യപ്രതികളായ  സ്വ​പ്‌​ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു.

കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​പ​ടി​ക​ള്‍  നടക്കുന്നത് . എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ​ര​ത്തി​ല്‍ ത​ന്നെ ക​സ്റ്റം​സി​നും പ്ര​തി​ക​ളെ ചോ​ദ്യം ചെയ്യും .

Related Topics

Share this story