Times Kerala

ഗ്രേ​ഡ് എ​സ്‌ഐ​യെ ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു

 
ഗ്രേ​ഡ് എ​സ്‌ഐ​യെ ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു

വി​ഴി​ഞ്ഞം: ഗ്രേ​ഡ് എ​സ്‌ഐ​യെ ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ക​ട്ട​ച്ച​ല്‍ കു​ഴി പു​ത്ത​ന്‍​കാ​നം വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു (21) വി​നെ​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌ഐ വി​ജ​യ​നെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘം ഇ​ടി​ച്ചു വീ​ഴ്ത്തുകയായിരുന്നു.

Related Topics

Share this story