കരൂപ്പടന്ന ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ഒഴിവ്

കരൂപ്പടന്ന: ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ ഗണിതം (സീനിയര്‍), കമ്ബ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍), സംസ്കൃതം (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 17-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

You might also like

Leave A Reply

Your email address will not be published.