Times Kerala

‘അനുഗ്രഹീതന്‍ ആന്‍്റണി’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘അനുഗ്രഹീതന്‍ ആന്‍്റണി’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

തുഷാര്‍ നിര്‍മ്മിച്ച്‌ നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്‍്റണി’ .ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി വെയ്നാണു .  ഗൗരിയാണ് ചിത്രത്തിലെ നായിക.ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .

Related Topics

Share this story