Times Kerala

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 8 കോടിയോളം വില വരുന്ന സ്വര്‍ണം പിടികൂടി

 
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 8 കോടിയോളം വില വരുന്ന സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 8 കോടിയോളം വില വരുന്ന സ്വര്‍ണം പിടികൂടി. 25 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.തിരുമല സ്വദേശി സുനിലിൽ നിന്നാണ് സ്വര്‍ണം പിടി കൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.

Related Topics

Share this story