Times Kerala

ശ്രീവരാഹത്ത് കാല്‍നട യാത്രികനായ വൃദ്ധന്‍ കാറിടിച്ച്‌ മരിച്ചു

 
ശ്രീവരാഹത്ത് കാല്‍നട യാത്രികനായ വൃദ്ധന്‍ കാറിടിച്ച്‌ മരിച്ചു

നേമം: ശ്രീവരാഹം അഴിക്കോട്ട ജംഗ്ഷനില്‍ കാല്‍നട യാത്രികനായ വൃദ്ധന്‍ കാറിടിച്ച്‌ മരിച്ചു.പാപ്പനംകോട് എസ്റ്റേറ്റ് പാമാംകോട് മേലതില്‍ വീട്ടില്‍ രാമചന്ദ്രന്‍ (67) ആണ് മരിച്ചത്. ഉടന്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story