Times Kerala

മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍കിരീടം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്

 
മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍കിരീടം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്

മാ​ഡ്രി​ഡ്: മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സ് കി​രീ​ടം സെ​ര്‍​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്. ഫൈ​ന​ലി​ല്‍ ജോ​ക്കോ​വി​ച്ച്‌ ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സി​നെ തോ​ല്‍​പ്പി​ച്ചു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണ് (6-3, 6-4) സി​റ്റ്‌​സി​പാ​സി​നെ ജോ​ക്കോ​വി​ച്ച്‌ കീ​ഴ​ട​ക്കി​യ​ത്.

Related Topics

Share this story