‘ഇഷ്‌ക്ക് ‘ ചിത്രത്തിലെ  പറയുവാന്‍ ഇതാദ്യമായ് വരികള്‍’ എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാമത്

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഇഷ്കിലെ ‘പറയുവാന്‍ ഇതാദ്യമായ് വരികള്‍’ എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാമത്. പ്രണയം തുളുമ്ബുന്ന സിദ്ദ് ശ്രീറാമിന്റെ ശബ്ദത്തിലെത്തിയ ഗാനത്തിന്റെ ലിറിക് വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  സിദ്ദ് ശ്രീറാമിനൊപ്പം നേഹ എസ്. നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജെയ്ക്ക്സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് ജോ പോള്‍ വരികള്‍ ഒരുക്കിയിരിക്കുന്നു. .

You might also like

Leave A Reply

Your email address will not be published.