Times Kerala

പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും

 
പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി:സംസ്ഥാനത്തെ പൊലീസിലെ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

Related Topics

Share this story