Times Kerala

കേ​ന്ദ്ര​മ​ന്ത്രി ഷെ​ഖാ​വ​ത്ത് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

 
കേ​ന്ദ്ര​മ​ന്ത്രി ഷെ​ഖാ​വ​ത്ത് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

ജ​യ്പു​ർ: കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്.

ഇദ്ദേഹം  ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ​സ്ഥാ​ൻ അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇതിനു ശേഷമാണ് കോ​ൺ​ഗ്ര​സ്  രാ​ജി ആ​വ​ശ്യപെട്ടത് .

Related Topics

Share this story