Times Kerala

കർണാടകയിൽ കൊവിഡ് ബാധിച്ച് കാസർഗോഡ് സ്വദേശി മരിച്ചു

 
കർണാടകയിൽ കൊവിഡ് ബാധിച്ച് കാസർഗോഡ് സ്വദേശി മരിച്ചു

കർണാടക :  കർണാടകയിൽ  കൊവിഡ് ബാധിച്ച കാസർഗോഡ് സ്വദേശി മരിച്ചു.  പൊന്നങ്കള മുഹമ്മദ് കുഞ്ഞിയാണ് (48 ) മരിച്ചത്. ഇദ്ദേഹം  കർണാടകയിലെ  ഹോട്ടൽ തൊഴിലാളിയായായിരുന്നു  .

Related Topics

Share this story