Times Kerala

കോവിഡ് വ്യാപനം ;മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു

 
കോവിഡ് വ്യാപനം ;മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു

മഹാരാഷ്ട്ര :  മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ  എണ്ണം മൂന്നു ലക്ഷം പിന്നിട്ടു .

14 ദിവസം കൊണ്ടാണ് കോവിഡ്  രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷത്തിലേക്ക് മാറിയത് .  മരണസംഖ്യ 11,596 ആയി.

Related Topics

Share this story