Times Kerala

അസാം പ്രളയം;പ്രളയത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 79 കടന്നു

 
അസാം പ്രളയം;പ്രളയത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 79 കടന്നു

ഗുവഹത്തി:  പ്രളയത്തെ തുടര്‍ന്ന് അസാമില്‍ മരിച്ചവരുടെ എണ്ണം 79 കടന്നു. അസാം ദുരന്ത നിവാരണ അതോററ്ററിയാണ്  കണക്കുകള്‍ പുറത്തുവിട്ടത്.

 ബ്രഹ്മപുത്ര നദീ അപകട രേഖയും മറികടന്നാണ്  ഒഴുക്ക് തുടരുന്നത്  .അസാമിലെ 26 ജില്ലകളെ  പ്രളയബാധിതമായി പ്രഖ്യാപിച്ചു .

Related Topics

Share this story