Times Kerala

രാജ്യ തലസ്ഥാനത്ത് കനത്ത മഴ;പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് ഉണ്ടായി

 
രാജ്യ തലസ്ഥാനത്ത് കനത്ത മഴ;പല  ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് ഉണ്ടായി

ദില്ലി:  ദില്ലിയിൽ  കനത്ത മഴ. സീസണിലെ തന്നെ നല്ല  വലിയ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ കിട്ടിയത്.

രാവിലെ ആരംഭിച്ച കനത്ത  മഴയിൽ ദില്ലിയിൽ പല പ്രദേശങ്ങളിലും   വെള്ളക്കെട്ട് ഉണ്ടായി.

Related Topics

Share this story