Times Kerala

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​ര​വ​ര റാ​വു​വി​നെ മും​ബൈ​യി​ലെ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

 
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​ര​വ​ര റാ​വു​വി​നെ മും​ബൈ​യി​ലെ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

മും​ബൈ: ജ​യി​ലി​ൽ കഴിയുന്ന  ക​വി​യും ആ​ക്ടി​വി​സ്റ്റു​മാ​യ വ​ര​വ​ര റാ​വു(80)​വി​ന് കോ​വി​ഡ് .

ഇദ്ദേഹം  നാ​ഡി​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്നു .കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇദ്ദേഹത്തെ  നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ലേക്ക്  മാ​റ്റി

Related Topics

Share this story