Times Kerala

മാസ്സ് ലുക്കിൽ അക്ഷയ് രാധാകൃഷ്ണന്‍..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

 
മാസ്സ് ലുക്കിൽ അക്ഷയ് രാധാകൃഷ്ണന്‍..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍.ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.വ്യത്യസ്ത ഗെറ്റപ്പിലാണ് ഫോട്ടോയിൽ അക്ഷയ് ഉള്ളത്.ഷഫീക് അലിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.കോസ്റ്റുമും & സ്റ്റൈലിഷ് അഖില മാത്യു.എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രങ്ങൾ കാണാം..;

മാസ്സ് ലുക്കിൽ അക്ഷയ് രാധാകൃഷ്ണന്‍..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ മാസ്സ് ലുക്കിൽ അക്ഷയ് രാധാകൃഷ്ണന്‍..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ മാസ്സ് ലുക്കിൽ അക്ഷയ് രാധാകൃഷ്ണന്‍..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

Related Topics

Share this story