Nature

ഇടുക്കിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ ആദിവാസി യുവാവിനു ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ ആദിവാസി യുവാവിനു ദാരുണാന്ത്യം. ചിന്നക്കനാലില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന 301 കോളനി സ്വദേശി കൃഷ്ണനെ രണ്ട് കാട്ടാനകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.