Times Kerala

ലോക്സഭാ തെരഞ്ഞെടുപ്പ് ; പശ്ചിമബംഗാളില്‍ പരക്കെ അക്രമം

 
ലോക്സഭാ തെരഞ്ഞെടുപ്പ് ;  പശ്ചിമബംഗാളില്‍ പരക്കെ അക്രമം

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ ആറാം ഘട്ടത്തില്‍ പശ്ചിമബംഗാളില്‍ പരക്കെ അക്രമം. അക്രമത്തില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഝാര്‍ഗ്രാം മണ്ഡലത്തിലെ ഗോപിബല്ലാബ്പുര്‍ സ്വദേശി രമണ്‍ സിങ്ങാണ് മരിച്ചത്. ഇരുമ്ബ് വടികൊണ്ട് തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം. പല സ്ഥലനങ്ങളിലായി നടന്ന അക്രമത്തില്‍ നിരവധി പേര്‍ക്കാണ് സാരമായി പരിക്കേറ്റത്.

Related Topics

Share this story