Times Kerala

മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി 36 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

 
മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി 36 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി 36 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഇടുക്കി വെള്ളത്തൂവല്‍ മുതുവാന്‍‌കുടി കാക്കനാട്ട് നോബിള്‍ – നിമിഷ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്‌ച രാവിലെ ചലനമറ്റ നിലയിലായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്‌ടമായിരുന്നു. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിന്റെ മരണകാരണം വ്യക്തമായത്. ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story