Times Kerala

റിയാദിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

 
റിയാദിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് മലയാളി  റിയാദിൽ   മരിച്ചു. തിരുവനന്തപുരം സ്വദേശി ഫസലുദീന്‍(54)ആണ് കോവിഡ് ബാധിച്ച്  റിയാദിൽ  മരിച്ചത്.

Related Topics

Share this story