Times Kerala

തൃ​ഷ, ഇത് നി​ന​ക്കു​ള​ള അ​വ​സാ​ന മു​ന്ന​റി​യി​പ്പാ​ണ്: ഇ​നി ഇങ്ങനെ തുടർന്നാൽ നീ വി​വ​രം അ​റി​യും: തൃഷയ്ക്കെതിരെ വെല്ലുവിളിയുമായി മീ​ര മി​ഥു​ൻ

 
തൃ​ഷ, ഇത് നി​ന​ക്കു​ള​ള അ​വ​സാ​ന മു​ന്ന​റി​യി​പ്പാ​ണ്: ഇ​നി ഇങ്ങനെ തുടർന്നാൽ നീ വി​വ​രം അ​റി​യും: തൃഷയ്ക്കെതിരെ വെല്ലുവിളിയുമായി മീ​ര മി​ഥു​ൻ

ചെന്നൈ: തെന്നിന്ത്യൻ താരം തൃ​ഷ​യ്ക്കെ​തി​രേ ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി​യും മു​ൻ ബി​ഗ് ബോ​സ് താ​ര​വു​മാ​യ മീ​ര മി​ഥു​ൻ. ത​ന്‍റെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്താണ് തൃഷ ഉപയോ​ഗിക്കുന്നതെന്നാണ് മീര മിഥുന്റെ അവകാശ വാദം. ത​ന്‍റെ ഹെ​യ​ർ സ്റ്റൈ​ലും മ​റ്റും തൃ​ഷ കോ​പ്പി​യ​ടി​ച്ച് ചി​ത്ര​ങ്ങ​ൾ സോഷ്യൽ മീഡിയയിൽ പോ​സ്റ്റ് ചെ​യ്യു​ന്നു​വെ​ന്നാ​ണ്മീര പറയുന്നത്.

“തൃ​ഷ, നി​ന​ക്കു​ള​ള അ​വ​സാ​ന മു​ന്ന​റി​യി​പ്പാ​ണ്. ഇ​നി ചി​ത്ര​ങ്ങ​ൾ ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചാ​ൽ വി​വ​രം അ​റി​യും. നി​ങ്ങ​ൾ​ക്ക​റി​യാം ഞാ​ൻ ഇ​തെ​ന്തു​കൊ​ണ്ടാ​ണ് പ​റ​ഞ്ഞ​തെ​ന്ന്. വ​ള​രാ​ൻ പ​ഠി​ക്കൂ.”. ട്വിറ്ററിലൂടെയാണ് മീര തൃഷയ്ക്ക് ഇങ്ങനെ താക്കീത് നൽകിയത്. എന്ത് തന്നെയാണെങ്കിലും മീരയുടെ ഇത്തരം വെല്ലുവിളിയെയും ഭീഷണിയോടും തൃ​ഷ ഇ​തു വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ തൃ​ഷ​യു​ടെ ആ​രാ​ധ​ക​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related Topics

Share this story