Nature

അക്ഷയ എകെ- 454 ലോട്ടറി ഫലം  

കേരള സംസ്ഥാന ഭാഗ്യക്കുറി അക്ഷയ എകെ- 454 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു . ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ് .

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 40 രൂപയാണ് . 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം . രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ആണ് ഉള്ളത് .

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം . 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്യണം .

prd
You might also like

Leave A Reply

Your email address will not be published.