Times Kerala

ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം..;പിഷാരടി

 
ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം..;പിഷാരടി

കോമഡി നമ്പറുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുപടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും രമേഷ് പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

കുടുംബചിത്രമാണ് പിഷാരടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഭാര്യയും മക്കളുമായി ചിരിയോടെ നിൽക്കുന്ന ഫോട്ടോയെ ‘ഇതൊരു ഫാമിലി എന്റർടെയ്നർ ചിത്രം’ എന്നാണ് പിഷാരടി വിശേഷിപ്പിച്ചിരിക്കുന്നത്. അഞ്ചുപേരും ഒന്നിച്ചൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് ആദ്യമാണെന്നും പിഷാരടി പറയുന്നു.

 

View this post on Instagram

 

ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം #firstoninsta

A post shared by Ramesh Pisharody (@rameshpisharody) on

Related Topics

Share this story