Times Kerala

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ജയം

 

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വ​ന്പ​ൻ ജ​യം. സ്വാ​ൻ​സി സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് സി​റ്റി തോ​ൽ​പ്പി​ച്ചു. 12-ാം മി​നി​റ്റി​ൽ ഡേ​വി​ഡ് സി​ൽ​വ​യു​ടെ ഗോ​ളി​ലൂ​ടെ സി​റ്റി ഗോ​ൾ​വേ​ട്ട തു​ട​ങ്ങി. റ​ഹീം സ്രെ​ലിം​ഗ്(16), കെ​വി​ൻ ഡെ ​ബ്രൂ​ൺ(54), ബെ​ർ​ണാ​ർ​ഡോ സി​ൽ​വ(64), ഗ​ബ്രി​യേ​ൽ ജീ​സ​സ്(88) എ​ന്നി​വ​ർ കൂ​ടി വ​ല​കു​ലു​ക്കി​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഏ​പ​ക്ഷീ​യ വി​ജ​യം സ്വ​ന്ത​മാ​യി. ജ​യ​ത്തോ​ടെ 34 ക​ളി​ക​ളി​ല്‍ 90 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. സ്വാ​ൻ​സി സി​റ്റി 33 പോ​യി​ന്‍റോ​ടെ 17-ാം സ്ഥാ​ന​ത്താ​ണ്.

Related Topics

Share this story