Times Kerala

ഓസ്ട്രേലിയയിൽ ശക്തമായ ഭൂചലനം

 

കാൻബെറ: ഓസ്ട്രേലിയയിൽ ശക്തമായ ഭൂചലനം . റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഡ്‌ലൈഡിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

Related Topics

Share this story