Times Kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മലപ്പുറത്ത് കൊവിഡ് ബാധിതന്‍ കുഴഞ്ഞു വീണ് മരിച്ചു

 
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മലപ്പുറത്ത് കൊവിഡ് ബാധിതന്‍ കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് മലപ്പുറം തിരൂർ പുറത്തൂർ സ്വദേശിയായ അബ്ദുൾ ഖാദർ (69) ആണ് മരിച്ചത്. മരണശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. പുറത്തൂരിലെ വീട്ടിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും കോവിഡ് നിരീക്ഷണത്തിലാണ്.

Related Topics

Share this story