Times Kerala

പ​ല​സ്​​തീ​നി പ​ണ്ഡി​ത​ൻ മ​ലേ​ഷ്യ​യില്‍ അ​ജ്​​ഞാ​ത​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു

 

ജ​റൂ​സ​ലം: പ്ര​ഭാ​ത​ന​മ​സ്​​കാ​ര​ത്തി​നാ​യി പ​ള്ളി​യി​ലേ​ക്കു​ പോ​ക​വെ പ​ല​സ്​​തീ​നി പ​ണ്ഡി​ത​ൻ മ​ലേ​ഷ്യ​യില്‍ അ​ജ്​​ഞാ​ത​രു​ടെ വെ​ടി​േ​യ​റ്റു മ​രി​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. ത​ല​ക്കു വെ​ടി​യേ​റ്റ ഫാ​ദി അ​ൽ ബാ​ത്​​ശ്  സം​ഭ​വ​സ്​​ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. വ​ധ​ത്തി​നു പി​ന്നി​ൽ ഇ​സ്രാ​യേ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി​യാ​യ മൊ​സാ​ദ്​ ആ​ണെ​ന്ന്​ ഫാ​ദി​യു​ടെ പി​താ​വ്​ ആ​രോ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം മ​ലേ​ഷ്യ​ൻ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

മോ​േ​ട്ടാ​ർ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ്​ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഫാദി ത​ങ്ങ​ളു​ടെ സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​യി​രു​ന്നു​വെ​ന്ന്​ ഗ​സ്സ​യി​ലെ ഇ​സ്​​ലാ​മി​ക ക​ക്ഷി​യാ​യ ഹ​മാ​സ്​ അ​വ​കാ​ശ​പ്പെ​ട്ടു. 10 വ​ർ​ഷ​മാ​യി മ​ലേ​ഷ്യ​യി​ലാ​ണ്​ ഫാദി​യും ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം.

Related Topics

Share this story