Times Kerala

സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

 
സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. മൂന്ന് പ്രവർത്തകർ കരിങ്കൊടിയുമായി സെക്രട്ടേറിയറ്റിന്‍റെ മതില്‍ ചാടിക്കടക്കുകയായിരുന്നു. പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാറ്റി.

Related Topics

Share this story