chem

മ​ഴയ്ക്ക്ക് കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല ; കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ഒ​മ്പ​തു വി​ക്ക​റ്റ് ജ​യം

കൊ​ൽ​ക്ക​ത്ത: മ​ഴ ഇ​ട​യ്ക്കു​ക​യ​റി​ക​ളി​ച്ച മ​ത്സ​ര​ത്തി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ഒ​മ്പ​തു വി​ക്ക​റ്റ് ജ​യം. കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും ക്രി​സ് ഗെ​യ്‍‌​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് പ​ഞ്ചാ​ബി​നു വി​ജ​യം സ​മ്മാ​നി​ച്ച​ത്. കോ​ൽ‌​ക്ക​ത്ത നേ​റ്റ് റൈ​ഡേ​ഴ്സ് ഉ​യ​ർ​ത്തി​യ 191 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം മ​ഴ നി​യ​മ​പ്ര​കാ​രം 13 ഓ​വ​റി​ൽ 125 റ​ൺ​സാ​യി വെ​ട്ടി​ച്ചു​രു​ക്കി​യ​പ്പോ​ൾ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി പ​ഞ്ചാ​ബ് വി​ജ​യ​ത്തി​ലെ​ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ വി​ക്ക​റ്റൊ​ന്നും ന​ഷ്ട​പ്പെ​ടാ​തെ പ​ഞ്ചാ​ബ് 8.2 ഓ​വ​റി​ൽ 96 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണു മ​ഴ​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് 13 ഓ​വ​റി​ൽ 125 റ​ൺ​സാ​യി വി​ജ​യ​ല​ക്ഷ്യം വെ​ട്ടി​ച്ചു​രു​ക്കി. മ​ഴ​യ്ക്കു ശേ​ഷം പ​ഞ്ചാ​ബി​നു വേ​ണ്ടി​വ​ന്ന​ത് 28 പ​ന്തി​ൽ 29 റ​ൺ​സ്. വി​ജ​യ വ​ഴി​യി​ൽ കെ.​എ​ൽ രാ​ഹു​ൽ (60) വീ​ണ​തു മാ​ത്ര​മാ​ണ് പ​ഞ്ചാ​ബി​നു​ണ്ടാ​യ ന​ഷ്ടം. വി​ജ​യ​ത്തി​നു ഒ​മ്പ​തു റ​ൺ​സ് അ​ക​ലെ​യാ​ണ് രാ​ഹു​ൽ വീ​ണ​ത്. ഇ​തോ​ടെ മൂ​ന്നാ​മ​നാ​യെ​ത്തി​യ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ കൂ​ട്ടി ഗെ​യ്‌​ൽ ല​ക്ഷ്യം ക​ണ്ടു. 11 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ അ​നാ​യാ​സ ജ​യം.

 

You might also like

Comments are closed.