Times Kerala

കാ​ഠ്മ​ണ്ഡു​വി​ൽ വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി; ഒഴിവായത് വന്‍ ദുരന്തം

 

കാ​ഠ്മ​ണ്ഡു: കാ​ഠ്മ​ണ്ഡു​വി​ൽ നി​ന്ന് ക്വാ​ല​ലം​പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി. ത്രി​ബു​വ​ന്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. മ​ലി​ൻ​ഡോ എ​യ​റി​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​രെ​യെ​ല്ലാം സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അപകടത്തെ തുടര്‍ന്ന്‍ വി​മാ​ന​ത്താ​വ​ളം താ​ത്കാ​ലി​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

Related Topics

Share this story