Nature

ആറു വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു; രണ്ടാനച്ഛൻ പിടിയില്‍

പാലക്കാട്: അട്ടപ്പാടിയിൽ ആറു വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച രണ്ടാനച്ഛൻ പിടിയിൽ. കൊല്ലംകടവ് ഉൗരിലെ മണികണ്ഠനാണ് (36) പിടിയിലായത്. ബുധനാഴ്ച രാത്രിയിലാണ് കുട്ടിയെ മണികണ്ഠൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. ഇതിനിടയിൽ കുട്ടി ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.