Times Kerala

ക്യൂ​ബ​യി​ൽ  കാ​സ്ട്രോ യു​ഗ​ത്തി​ന് അന്ത്യം; മി​ഗു​വ​ൽ ഡ​യ​സ് കാ​നല്‍  ക്യൂ​ബ​യു​ടെ പു​തി​യ പ്ര​സി​ഡന്‍റെ 

 

ഹ​വാ​ന: ക്യൂ​ബ​യി​ൽ  കാ​സ്ട്രോ യു​ഗ​ത്തി​ന് അന്ത്യമായി. മി​ഗു​വ​ൽ ഡ​യ​സ് കാ​ന​ലി​നെ ക്യൂ​ബ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ക്യൂ​ബ​ൻ നാ​ഷ​ണ​ൽ അ​സം​ബ്ളി​യാ​ണ് (പാ​ർ​ല​മെ​ന്‍റ്) റൗ​ൾ കാ​സ്ട്രോ​യു​ടെ പി​ന്തു​ട​ർ​ച്ച​ക്കാ​ര​നാ​യി മി​ഗു​വ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​തി​രി​ല്ലാ​തെ​യാ​ണ് മി​ഗു​വ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

1959 ലെ ​ക്യൂ​ബ​ൻ വി​പ്ല​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്തൊ​രാ​ൾ പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. വി​പ്ല​വ​ത്തി​നു ശേ​ഷം ജ​നി​ച്ച ആ​ൾ പ്ര​സി​ഡ​ന്‍റാ​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഒ​ന്നാം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു മി​ഗു​വ​ൽ. 86കാ​ര​നാ​യ റൗ​ൾ അ​ധി​കാ​ര​മൊ​ഴി​ഞ്ഞെ​ങ്കി​ലും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ത​ല​പ്പ​ത്ത് 2021വ​രെ തു​ട​രും. 2021ലെ ​പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കും.‌

 

Related Topics

Share this story