chem

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം; സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹര്‍ജി നൽകും

ന്യൂഡൽഹി: ജസ്റ്റിസ് ലോയ കേസിൽ പുനഃപരിശോധനാ ഹരജി നൽകാൻ തീരുമാനം. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകുന്നത്. മുംബൈ ലോയേഴ്സ് അസോസിയേഷനാണ് ഹരജി സമര്‍പ്പിക്കുക. ഗൂഢലക്ഷ്യമുള്ള ഹരജികൾ നിരുത്സസാഹപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടാണ്​ ​സുപ്രീംകോടതി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മ​ി​​ശ്ര, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, ഡി.​ൈ​വ. ച​ന്ദ്ര​ചൂ​ഡ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് ഹ​ര​ജി​ക​ൾ തള്ളിയത്​

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ പ്രതിയായ ​സൊ​ഹ്​​റാ​ബു​ദ്ദീ​ൻ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​​​​​​​​​​​െൻറ വി​ചാ​ര​ണ​ക്കി​ടെ​യാ​യി​രു​ന്നു ജസ്​റ്റിസ്​ ബി.എച്ച്​ ലോയയുടെ മരണം. സ​ഹ​പ്ര​വ​ർ​ത്ത​കന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ സം​ബ​ന്ധി​ക്കാ​ൻ പോ​യ അ​ദ്ദേ​ഹം 2014 ഡി​സം​ബ​ർ ഒ​ന്നി​ന്​ നാ​ഗ്​​പു​രി​ല്‍ വച്ചാണ്​ മ​ര​ണ​പ്പെ​ട്ട​ത്.

You might also like

Comments are closed.