Times Kerala

ദലിത്​ ​ഗവേഷണ വിദ്യാർഥി ഐ ഐ റ്റി ഹോസ്റ്റലില്‍ ആത്​മഹത്യ ചെയ്​തു

 

കാൺപൂർ: ​െഎ.​െഎ.ടി ഹോസ്​റ്റലിൽ ദലിത്​ ​ഗവേഷണ വിദ്യാർഥി ആത്​മഹത്യ ചെയ്​തു. മൂന്നാംവർഷ ഗവേഷണ വിദ്യാർഥിയായ ഭീം സിങ്ങാണ്​ ആത്​മഹത്യ ചെയ്തത്. ഫിറോസാബാദിൽ നിന്നുള്ള ഭീം സിങ്​ ഹോസ്​റ്റലിൽ സീലിങ്​ ഫാനിൽ ബെഡ്​ഷീറ്റ്​ ഉപയോഗിച്ച്​ ആത്​മഹത്യ ചെയ്യുകയായിരുന്നുസീനിയർ പൊലീസ്​ സുപ്രണ്ടൻറ്​ അഖിലേഷ്​ കുമാർ പറഞ്ഞു. കടുത്ത മാനസിക സമ്മർദ്ദം ഭീം സിങ്​ അനുഭവിച്ചിരുന്നുവെന്ന്​ സുഹൃത്തുകൾ പൊലീസിന്​ മൊഴി നൽകിയിട്ടുണ്ട്​. ഭീം സിങ്ങി​​െൻറ റൂമിൽ നിന്ന്​ ആത്​മഹത്യ കുറിപ്പൊന്നും ക​ണ്ടെത്തിയിട്ടില്ല.

Related Topics

Share this story