Times Kerala

ഓ​ഹ​രി സൂ​ചി​ക​ക​ൾ നേട്ടത്തില്‍; സെ​ൻ​സെ​ക്സ് 147.14 പോ​യി​ന്‍റ് ഉയര്‍ന്നു

 

മും​ബൈ: ന​ഷ്ട​ത്തി​ൽ വ്യാ​പാ​രം തു​ട​ർ​ന്ന ഓ​ഹ​രി സൂ​ചി​ക​ക​ൾ തി​രി​ച്ചു​ക​യ​റി. സെ​ൻ​സെ​ക്സ് 147.14 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 34,478.82 ലാ​ണു വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. മെ​റ്റ​ൽ, ടെ​ക്,എ​ഫ്എം​ജി​ജി, ഐ​ടി വി​ഭാ​ഗം ഓ​ഹ​രി​ക​ൾ ലാ​ഭ​ത്തി​ലാ​ണ്. ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക​യാ​യ നി​ഫ്റ്റി 42.70 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 10,568.90 ലു​മാ​ണു വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ടി​സി​എ​സ്, ഇ​ൻ​ഡ​സ്‌​ല​ൻ​ഡ് ബാ​ങ്ക് എ​ന്നി​വ നേ​ട്ട​ത്തി​ലാ​ണ്.

Related Topics

Share this story