Times Kerala

ഇ​ന്തോ​​നേ​ഷ്യ​യി​ല്‍ ഭൂചലനം; ര​ണ്ടു മരണം

 

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​​നേ​ഷ്യ​യി​ലെ സെ​ൻ​ട്ര​ൽ ജാ​വ​യി​ൽ ഭൂചലനം. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനത്തിന്‍റെ പ്ര​ഭ​വ കേ​ന്ദ്രം ഭൂ​നി​ര​പ്പി​ൽ നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ്. ​ഭൂകമ്പത്തില്‍ ര​ണ്ടു പേ​ർ മ​രി​ക്കുകയും 21 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെയ്തു. മു​ന്നൂ​റോ​ളം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 1.28നാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. ര​ണ്ടാ​യി​ര​ത്തോ​ളം പേ​രെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Topics

Share this story