Times Kerala

അവളുടെ കൈ വല്ലോം അറിയാതെ തട്ടിയിരുന്നെങ്കിൽ പുറകിൽ കാണുന്ന നിലയില്ലാക്കയത്തിൽ നിന്നും നനഞ്ഞ കോഴിയെ പോലെ ഞാൻ കയറി വരുന്ന ഒരു ഫോട്ടോയും കൂടി കിട്ടിയേനെ..; ചിത്രം പങ്കുവെച്ച് ജിഷിൻ മോഹൻ

 
അവളുടെ കൈ വല്ലോം അറിയാതെ തട്ടിയിരുന്നെങ്കിൽ പുറകിൽ കാണുന്ന നിലയില്ലാക്കയത്തിൽ നിന്നും നനഞ്ഞ കോഴിയെ പോലെ ഞാൻ കയറി വരുന്ന ഒരു ഫോട്ടോയും കൂടി കിട്ടിയേനെ..; ചിത്രം പങ്കുവെച്ച് ജിഷിൻ മോഹൻ

മലയാളം ടെലിവിഷന്‍ പരമ്പരകളിൽ  കൂടിയും ഗെയിം ഷോകളില്‍ കൂടിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ജിഷിന്‍ മോഹന്‍. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ ഒഴിവ് സമയത്തിനിടെ പകർത്തിയ ചിത്രമാണ് പങ്കുവെച്ചത്.

ജീവിതനൗക’ സീരിയൽ ഷൂട്ടിംഗ് ഇടവേളയിൽ വൈകുന്നേരം നടക്കാൻ ഇറങ്ങിയതാ. അവളുടെ കൈ വല്ലോം അറിയാതെ തട്ടിയിരുന്നെങ്കിൽ പുറകിൽ കാണുന്ന നിലയില്ലാക്കയത്തിൽ നിന്നും നനഞ്ഞ കോഴിയെ പോലെ ഞാൻ കയറി വരുന്ന ഒരു ഫോട്ടോയും കൂടി കിട്ടിയേനെ.

അപ്പോൾ നിങ്ങൾ ചോദിക്കും നായകൻ സാജൻ സൂര്യ എവിടെ എന്ന്. പിന്നെ ഈ ഫോട്ടോ നീ വന്നു എടുക്കോ? ഹല്ല പിന്നെ. ഈ മനോഹര ദൃശ്യം പകർത്തിയത് അങ്ങോരാണ്. അഭിനയിക്കാൻ മാത്രമല്ല, ഫോട്ടോ എടുക്കാനും തനിക്ക് അറിയാം എന്ന് സാജൻ ചേട്ടൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുവാണു സൂർത്തുക്കളെ.. ബാക്കി ഫോട്ടോകൾ വഴിയേ വരുന്നതാണ്. സാജൻ ചേട്ടൻ ഉള്ള ഫോട്ടോ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ പോസ്റ്റ്‌ ചെയ്യപ്പെടുന്നതായിരിക്കും. ഒരു അതുല്യ കലാകാരന്റെ, അതായത് എന്റെകയ്യൊപ്പു പതിഞ്ഞ അതിമനോഹരമായ ചിത്രങ്ങൾ..കാത്തിരുന്നു കാണൂ.. ജിഷിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരത്തിന്റെ ഇൻസ്റ്റഗ്രാം പേസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

View this post on Instagram

 

‘ജീവിതനൗക’ സീരിയൽ ഷൂട്ടിംഗ് ഇടവേളയിൽ വൈകുന്നേരം നടക്കാൻ ഇറങ്ങിയതാ. അവളുടെ കൈ വല്ലോം അറിയാതെ തട്ടിയിരുന്നെങ്കിൽ പുറകിൽ കാണുന്ന നിലയില്ലാക്കയത്തിൽ നിന്നും നനഞ്ഞ കോഴിയെ പോലെ ഞാൻ കയറി വരുന്ന ഒരു ഫോട്ടോയും കൂടി കിട്ടിയേനെ. 😜അപ്പോൾ നിങ്ങൾ ചോദിക്കും നായകൻ സാജൻ സൂര്യ എവിടെ എന്ന്. പിന്നെ ഈ ഫോട്ടോ നീ വന്നു എടുക്കോ? ഹല്ല പിന്നെ.😜 ഈ മനോഹര ദൃശ്യം പകർത്തിയത് അങ്ങോരാണ്. അഭിനയിക്കാൻ മാത്രമല്ല, ഫോട്ടോ എടുക്കാനും തനിക്ക് അറിയാം എന്ന് സാജൻ ചേട്ടൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുവാണു സൂർത്തുക്കളെ.. ബാക്കി ഫോട്ടോകൾ വഴിയേ വരുന്നതാണ്. സാജൻ ചേട്ടൻ ഉള്ള ഫോട്ടോ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ പോസ്റ്റ്‌ ചെയ്യപ്പെടുന്നതായിരിക്കും. ഒരു അതുല്യ കലാകാരന്റെ, അതായത് എന്റെ 😜 കയ്യൊപ്പു പതിഞ്ഞ അതിമനോഹരമായ ചിത്രങ്ങൾ.. 😄😄 Just wait and see.. 😜 #mazhavilmanorama

A post shared by Jishin Mohan (@jishinmohan_s_k) on

Related Topics

Share this story