Times Kerala

സ്വര്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി മുന്‍ കൂര്‍ ജാമ്യം എടുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

 
സ്വര്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി മുന്‍ കൂര്‍ ജാമ്യം എടുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിമാനത്താവളം  വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രി  പിണറായി വിജയൻ മുന്‍ കൂര്‍ ജാമ്യം എടുത്തുവെന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ  ഓഫിസിനെക്കുറിച്ചും അന്വേഷിക്കാമെന്ന അദ്ദേഹം  പറഞ്ഞത്  മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു .

Related Topics

Share this story