Times Kerala

പ​റ​ക്കി​ലി​നി​ടെ യു​എ​സ് യാ​ത്ര​വി​മാ​ന​ത്തി​ലു​ണ്ടാ​യ എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു

 

ഫി​ല​ഡ​ൽ​ഫി​യ: പ​റ​ക്കി​ലി​നി​ടെ യു​എ​സ് യാ​ത്ര​വി​മാ​ന​ത്തി​ലു​ണ്ടാ​യ എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കാ​നാ​യി. ഫി​ൽ​ഡ​ൽ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.

സൗ​ത്ത്‌​വെ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം 1380 ആ​ണ് അ​പ​ക​ത്തി​ൽ​പെ​ട്ട​ത്. വി​മാ​ന​ത്തി​ന്‍റെ ജ​നാ​ല​ക​ളും ചി​റ​കും പു​റം​ച​ട്ട​യി​ലും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Related Topics

Share this story